ഖബ്ർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്വീകരിക്കുന്ന-കുഴിയെടുത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്ന- ഒരു രീതിയാണിത്. അറബി ഭാഷയിൽ നിന്നും മലയാളത്തിലേക്ക് കുടിയേറിയ ഒരു വാക്കാണ് ഖബ്ർ. കബർ എന്നും ഉച്ചാരണഭേദമുണ്ട്. ഖബറടക്കം എന്ന വാക്ക് മലയാളത്തിൽ ഇത്തരം ശവസംസ്കാരത്തെക്കുറിക്കാൻ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉപയോഗിച്ച് വരുന്നു.