Jump to content

ഖുതുബാത്ത് (പുസ്തകം))

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുടെ പത്താൻകോട്ട് പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഖുതുബാത്ത് അഥവാ മൗലാനാ മൗദൂദിയുടെ പഠാൻകോട്ട് പ്രഭാഷണങ്ങൾ എന്ന ഗ്രന്ഥം. ലെറ്റ് അസ് ബി മുസ്‌ലിംസ്[1], ഫണ്ടമെന്റൽസ് ഓഫ് ഇസ്‌ലാം എന്നിങ്ങനെ രണ്ടു തവണ ഇംഗ്ലീഷ് ഭാഷയിലേക്ക് ഈ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Mawdud, Abu l-Ala; Murad, Khurram (1985). Let us be Muslims. Leicester: Islamic Foundation. ISBN 978-0-86037-158-8.
"https://ml.wikipedia.org/w/index.php?title=ഖുതുബാത്ത്_(പുസ്തകം))&oldid=3670532" എന്ന താളിൽനിന്ന് ശേഖരിച്ചത്