ഖോ ഖോ
ദൃശ്യരൂപം
പന്ത്രണ്ട് പേരടങ്ങുന്ന ടീം കളിക്കുന്ന ഒരു കളിയാണ് ഖോ ഖോ.ഒന്പത് പേർമാത്രമാണ് കളിക്കളത്തിലുണ്ടാവുക.എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്.ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണിത്.ദക്ഷിണാഫ്രിക്കയിലും[1] ഈ കളി നിലവിലുണ്ട്.[2]
ചരിത്രം
[തിരുത്തുക]1987 ൽ ഇന്ത്യയിലെ കൊൽക്കത്തയിൽ നടന്ന സാഫ് ഗെയിംസ് സമയത്താണ് എഷ്യൻ ഖോ ഖോ ഫെഡറേഷൻ സ്ഥാപിതമായത്.ഇന്ത്യ, ബംഗ്ലാദേശ്,പാകിസ്താൻ,ശ്രീലങ്ക,നേപ്പാൾ,മാലിദ്വീപുകൾ എന്നിവയായിരുന്നു അംഗങ്ങൾ.1996 ൽ കൊൽക്കത്തയിലാണ് ആദ്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടന്നത്.ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു രണ്ടാമത്തെ ചാമ്പ്യൻഷിപ്പ് നടന്നത്.1996ൽ.ഇന്ത്യ, ബംഗ്ലാദേശ്,പാകിസ്താൻ,ശ്രീലങ്ക,നേപ്പാൾ,തായ് ലൻറ്,ജപ്പാൻ എന്നീ രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-21. Retrieved 2015-11-30.
- ↑ "Tripura KHO KHO Association @ Tripura4u". Archived from the original on 2011-08-22. Retrieved 28 March 2011.
അധികവായന
[തിരുത്തുക]- Gupta, K.; Gupta, Amita, eds. (2006), Concise Encyclopaedia of India, vol. 3, New Delhi: Atlantic, pp. 966, 986, ISBN 81-269-0639-1
പുറമെക്കുള്ള കണ്ണികൾ
[തിരുത്തുക]- http://library.thinkquest.org/11372/data/kho-kho1.htm Archived 2006-02-18 at the Wayback Machine.
- http://www.khokhoindia.com
- Kho-Kho Federation of India webpage Archived 2015-11-14 at the Wayback Machine.
- http://www.olympic.ind.in/images/KhoKho.pdf Archived 2014-12-22 at the Wayback Machine.