Jump to content

ഗംഗാദേവി (കവിയിത്രി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madura Vijayam 1924 Edition

മധുരാവിജയം എന്ന സംസ്കൃതകാവ്യത്തിന്റെ കർത്താവാണ് ഗംഗാദേവി.വിജയനഗര സാമ്രാജ്യത്തിലെ സേനാനായകനായിരുന്ന കമ്പരായന്റെ പത്നിയാണ് ഗംഗാദേവി എന്നു ഊഹിയ്ക്കുന്നു.കമ്പരായന്റെ മധുരാവിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ കാവ്യം രചിച്ചതെന്നു കരുതുന്നു. വീരകമ്പരായചരിതം എന്നും കാവ്യത്തെ വിളിയ്ക്കുന്നുണ്ട്.

കാവ്യാത്മക ഐതിഹ്യമനുസരിച്ച്, മധുരയെ സുൽത്താനേറ്റിൽ നിന്ന് മോചിപ്പിക്കാനും മീനാക്ഷീ ക്ഷേത്രം വീണ്ടും തുറക്കാനും "വലിയ തെറ്റുകൾ ശരിയാക്കാനും" കുമാര കമ്പാനയ്ക്ക് ദേവിയുടെ വാൾ നൽകിയത് ഗംഗാദേവിയാണ് എന്ന് വില്യം ജാക്സൺ സമർത്ഥിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. William J. Jackson (2016). Vijayanagara Voices: Exploring South Indian History and Hindu Literature. Routledge. pp. 65–66. ISBN 978-1-317-00193-5.
"https://ml.wikipedia.org/w/index.php?title=ഗംഗാദേവി_(കവിയിത്രി)&oldid=3237116" എന്ന താളിൽനിന്ന് ശേഖരിച്ചത്