ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ കുറ്റ്യാടി
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കുറ്റ്യാടി.1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും വിജയ ശതമാനമുള്ള വിദ്യാലയങ്ങളിലൊന്നാണ്.