Jump to content

ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ

Coordinates: 11°59′9″N 75°22′55″E / 11.98583°N 75.38194°E / 11.98583; 75.38194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
GCE Kannur
തരംEducational institution
സ്ഥാപിതംOctober 1986
പ്രധാനാദ്ധ്യാപക(ൻ)Dr. Jayaprakash P
സ്ഥലംKannur, Kerala, India
11°59′9″N 75°22′55″E / 11.98583°N 75.38194°E / 11.98583; 75.38194
ക്യാമ്പസ്75 ഏക്കർ (300,000 m2)
വെബ്‌സൈറ്റ്www.gcek.ac.in
പ്രമാണം:GCEK-logo.png

പൂർണമായും സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജാണ് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് കണ്ണൂർ. എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റു ചെതിരിക്കുന്നു. ഉത്തര മലബാറിലെ എഞ്ചിനീയറിംഗ് പഠനം പ്രോത്സഹിപ്പിക്കപെടുന്നതിനൊരു കേന്ദ്രമായി 1986 ഒക്ടോബറിലാണ് കോളേജ് സ്ഥാപിതമായത്. കോളേജ് ക്യാമ്പസ്‌ തുടക്കത്തിൽ കണ്ണൂർ ടൌൺ സ്കൂളിൽ ആണ് പ്രവർത്തിച്ചിരുന്നത്. കോളേജ് ഇപ്പോൾ 75 ഏക്കർ വരുന്ന വിശാലമായ ക്യാമ്പസ്സിൽ പ്രവർത്തിച്ചു വരുന്നു.കണ്ണൂർ ജില്ല ആസ്ഥാനത്ത് നിന്നും 15 കിലോമീറ്റർ വടക്കായി ദേശിയ പാത 17 ന്റെ തൊട്ടടുത്തായി മാങ്ങട്ടുപറമ്പ് എന്ന സ്ഥലത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മികച്ച 10 കോളേജുകളിൽ ഒന്നാണ്[1]. കോളേജിൽ 335 സീറ്റുകളിൽ കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ വഴി വർഷം തോറും നാലു വർഷത്തെ എഞ്ചിനീയറിംഗ് ബിരുദ പഠനത്തിനായി പുതുതായി അഡ്മിഷൻ നൽകി വരുന്നു.

കോളേജ്

[തിരുത്തുക]

1986 ലാണ് കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിതമായത്[2].

കോഴ്സുകൾ

[തിരുത്തുക]

കണ്ണൂർ സർവകാലശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു.കോളേജിൽ അഞ്ചു വിഷയങ്ങളിലാണ് ബി ടെക്ക് ബിരുദ പഠനം നടന്നു വരുന്നത്.

  • സിവിൽ എഞ്ചിനീയറിംഗ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ്


മുകളിൽ പറഞ്ഞ അഞ്ചു ബ്രാഞ്ചുകളിലായി ആകെ 335 സീറ്റുകളാണ് കോളേജിൽ ഉള്ളത്.

അഞ്ച് വിഷയങ്ങളിൽ എഞ്ചിനീയറിംഗിൽ എം.ടെക്ക് ബിരുദ കോഴ്സുകളും നടന്നു വരുന്നു.

ഡിപ്പാർട്ടുമെന്റുകൾ

[തിരുത്തുക]
  • സിവിൽ
  • മെക്കാനിക്കൽ
  • ഇലക്ട്രിക്കൽ
  • ഇലക്ട്രോണിക്സ്
  • കമ്പ്യൂട്ടർ സയൻസ്
  • ഫിസിക്സ്
  • കെമസ്ട്രി
  • മാത്തമാറ്റിക്സ്
  • എക്കണോമിക്സ്
  • ഫിസിക്കൽ എജുക്കേഷൻ

പ്രവേശനം

[തിരുത്തുക]

കോളേജിലേയ്കുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.

ബിരുദ കോഴ്സുകൾ

[തിരുത്തുക]

കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ കെ.ഇ.എ.എം. (Kerala Engineering Agricultural Medical) വഴിയാണ് ഈ കോളേജിലേക്കുള്ള പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കൺട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌[3]

ചരിത്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.cee-kerala.org/
  2. http://www.gcek.ac.in/cms/index.php Archived 2011-07-16 at the Wayback Machine
  3. http://silver.gcek.ac.in/ Archived 2010-03-22 at the Wayback Machine
  4. http://gcek.net/ Archived 2010-12-30 at the Wayback Machine
  1. "Top 10 Engineering Colleges In Kerala 2014". Archived from the original on 2014-04-27. Retrieved 2014-04-01.
  2. "GCEK". Retrieved 2024-07-10.
  3. http://www.cee-kerala.org/