ഗവൺമെന്റ് കോളേജ്, കട്ടപ്പന
ദൃശ്യരൂപം
പ്രമാണം:Emblem.JPG | |
സ്ഥാപിതം | 1977 |
---|---|
പ്രധാനാദ്ധ്യാപക(ൻ) | ഡോ:കണ്ണൻ വി. |
ബിരുദവിദ്യാർത്ഥികൾ | 650 |
150 | |
സ്ഥലം | കട്ടപ്പന, കേരളം, ഇന്ത്യ |
Acronym | GCK |
ഇടുക്കി ജില്ലയിലെ ചുരുക്കം ചില സർക്കാർ കലാലയങ്ങളിൽ ഒന്നാണ് ഗവൺമെന്റ് കോളേജ്, കട്ടപ്പന. കട്ടപ്പനയിൽ നിന്നും ഒരു കിലോമീറ്റർ അകലെ ഇടുക്കി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ കലാലയം, ആദ്യം നരിയംപാറയിലെ കോളേജ്മലയിലും പിന്നീടു വെള്ളയാംകുടിയിലും പ്രവർത്തിച്ചു. വലിയകണ്ടം പ്രദേശത്ത് 20 എക്കർ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച കലാലയം ഇന്നു കണുന്ന രൂപത്തിൽ അധുനികരീതിയിൽ ക്രമീകരിച്ചിട്ടു ഏതാനും വർഷങ്ങളേ ആയുള്ളൂ.
നിലവിലുള്ള കോഴ്സുകൾ
[തിരുത്തുക]- ബി.എ. എക്കണോമിക്സ്
- ബി.എ മലയാളം
- ബി.എസ്.സി. കെമിസ്ട്രി
- ബി.എസ്.സി. മാത്തമാറ്റിക്സ്
- ബികോം
- എം.എ. മലയാളം
- M. Com
- M A Economics
- M.Sc Chemistry
- Integrated MA English
അവലംബം
[തിരുത്തുക]
Government College, Kattappana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.