ഗവൺമെന്റ് മെഡിക്കൽ കോളേജു് & ഹോസ്പിറ്റൽ, നാഗ്പൂർ
പ്രമാണം:GMC Nagpur (official logo).jpg.png | |
ആദർശസൂക്തം | Knowledge, Patience, Service |
---|---|
തരം | Education and research institution |
സ്ഥാപിതം | 1947 |
സാമ്പത്തിക സഹായം | Government-funded |
ഡീൻ | ഡോ. സജൽ മിത്ര |
ബിരുദവിദ്യാർത്ഥികൾ | 250 per year |
84 per year | |
സ്ഥലം | നാഗ്പൂർ, മഹാരാഷ്ട്ര, ഇന്ത്യ |
ക്യാമ്പസ് | 196 ഏക്കർ (0.8 കി.m2) |
അഫിലിയേഷനുകൾ | മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, നാസിക് |
വെബ്‌സൈറ്റ് | gmcnagpur |
ഗവൺമെന്റ് മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ, നാഗ്പൂർ 1947 ൽ സ്ഥാപിതമായതും തെക്കൻ നാഗ്പൂരിൽ മഹാരാഷ്ട്രയുടെ ഭാഗമായ അജ്നിയിൽ സ്ഥിതിചെയ്യുന്നതുമായി ഒരു മെഡിക്കൽ കോളജാണ്.[1] 1947 മുതൽ 1997 വരെ നാഗ്പൂർ സർവകലാശാലയുമായും തുടർന്ന് മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (MUHS), നാസിക്കുമായും ഈ മെഡിക്കൽ കോളേജ് അഫിലിയേറ്റ് ചെയ്യപ്പെട്ടു.
സ്ഥാനം
[തിരുത്തുക]മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമായ തെക്കൻ നാഗ്പൂരിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. 196 ഏക്കർ വിസ്തൃതിയുള്ളതാണ് ഇതിന്റെ കാമ്പസ്. ഏഷ്യയിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളേക്കാളും ഏറ്റവും വലിയ കാമ്പസ് ഉള്ളതിന്റെ പേരിലും നാഗ്പൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് (GMC) അറിയപ്പെടുന്നു.
അക്കാദമിക്സ്
[തിരുത്തുക]നാഗ്പൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ (ജിഎംസി) വിവിധ അക്കാദമിക് വിഭാഗങ്ങളോടൊപ്പം പ്രത്യേക ലബോറട്ടറികളും ഗവേഷണ കേന്ദ്രങ്ങളുമുണ്ട്.
അവലംബം
[തിരുത്തുക]- ↑ World directory of medical schools (7 ed.). World Health Organization. 2000. p. 169. ISBN 9241500107.