ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് കോട്ടൺഹിൽ
ദൃശ്യരൂപം
തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട് സ്ഥിതി ചെയ്യുന്ന പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് കോട്ടൺഹിൽ.
ചരിത്രം
[തിരുത്തുക]1859 - ൽ ഉത്രം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ കാലഘട്ടം വരെ നിലവിൽ സംസ്കൃത കോളേജ് പ്രവർത്തിക്കുന്ന പാളയത്തെ കെട്ടിടത്തിലാണ് കോട്ടൺഹിൽ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്.