Jump to content

ഗാറവ്വില്ല ദേശീയോദ്യാനം

Coordinates: 31°6′46″S 149°38′20″E / 31.11278°S 149.63889°E / -31.11278; 149.63889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാറവ്വില്ല ദേശീയോദ്യാനം
New South Wales
Garrawilla National Park
ഗാറവ്വില്ല ദേശീയോദ്യാനം is located in New South Wales
ഗാറവ്വില്ല ദേശീയോദ്യാനം
ഗാറവ്വില്ല ദേശീയോദ്യാനം
Nearest town or cityCoonabarabran
നിർദ്ദേശാങ്കം31°6′46″S 149°38′20″E / 31.11278°S 149.63889°E / -31.11278; 149.63889
വിസ്തീർണ്ണം9.37 കി.m2 (3.62 ച മൈ)
Managing authoritiesNew South Wales National Parks and Wildlife Service
See alsoProtected areas of
New South Wales

2005 ഡിസംബറിലാണ് ഗാറവ്വില്ല ദേശീയോദ്യാനം സ്ഥാപിതമാകുന്നത്. 937 ഹെക്റ്റർ പ്രദേശത്ത് ഇത് വ്യാപിച്ചു കിടക്കുന്നു. ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, ഏകദേശം കോനബരബ്രനിനും മുല്ലലെയ്ക്കുമിടയിലെ വഴിക്കു മധ്യേ ഒക്സ്ലി ഹൈവേയുടെ വടക്കൻ ഭാഗത്തായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.

ഇതും കാണുക

[തിരുത്തുക]
  • Protected areas of New South Wales

അവലംബം

[തിരുത്തുക]