ഗിപ്സോഫില പാനികുലാറ്റ
ദൃശ്യരൂപം
Common Baby's-breath | |
---|---|
Gypsophila paniculata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. paniculata
|
Binomial name | |
Gypsophila paniculata |
കാരിയോഫില്ലേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് ഗിപ്സോഫില പാനികുലാറ്റ (baby's breath, common gypsophila, panicled baby's-breath). മധ്യ കിഴക്കൻ യൂറോപ്പ് സ്വദേശിയായ ഇവയെ അലങ്കാരസസ്യമായി ഉപയോഗിക്കുന്നു.[1]
അവലംബം
[തിരുത്തുക]വിക്കിസ്പീഷിസിൽ Gypsophila paniculata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gypsophila paniculata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.