ഗില്ലി
ദൃശ്യരൂപം
ഗില്ലി | |
---|---|
സംവിധാനം | ധരണി |
നിർമ്മാണം | A.M രത്നം |
അഭിനേതാക്കൾ | |
സംഗീതം | വിദ്യാസാഗർ |
ചിത്രസംയോജനം | വി.ടി.വിജയൻ |
സ്റ്റുഡിയോ | ശ്രീ സൂര്യ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹8 കോടി |
സമയദൈർഘ്യം | 158 മിനിറ്റ് |
ആകെ | ₹50 കോടി |
ധരണി സംവിധാനം നിർവ്വഹിച്ച് 2004-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ഗില്ലി. വിജയ്, തൃഷ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മഹേഷ് ബാബു നായകനായി 2003-ൽ പുറത്തിറങ്ങിയ തെലുഗ് ചിത്രം ഒക്കഡുവിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം.200 ദിവസങ്ങൾ തമിഴ് നാട്ടിലെ തിയറ്ററുകളിൽ ഈ സിനിമ പ്രദേശ൪ശിപ്പിക്കപ്പെടുകയും ബ്ലോക്ക്ബസ്റ്റർ ആയി മാറുക
കഥ
[തിരുത്തുക]ശരവണവേൽ (വിജയ്) ഒരു കബഡി കളിക്കാരൻ ആണ്. ഒരു നാൾ കബഡി മത്സരത്തിന്റെ ഭാഗമായി വേലുവിന് മധുര വരെ പോകേണ്ടി വരുന്നു. അവിടെ വച്ചു ധനലക്ഷ്മി( തൃഷ) എന്ന സാധു പെൺകുട്ടിയെ പരിചയപ്പെടുന്നതും അവളെ മുത്തുപാണ്ടി(പ്രകാശ് രാജ്) എന്നൊരാളിൽ നിന്ന് രക്ഷിക്കുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Filmfare Awards for South India". Idlebrain. Retrieved 16 September 2015.