ഗിൽ ദ്വീപ് (അസർബൈജാൻ)
ദൃശ്യരൂപം
Gil Gil Adasi / Glinyanyy | |
---|---|
Island of the Baku Archipelago | |
Coordinates: 39°56′53″N 49°28′58″E / 39.94806°N 49.48278°E | |
Country | Azerbaijan |
Municipality | Ələt |
ഗിൽ ദ്വീപ് (അസർബൈജാൻ) Gil Island, also Glinyanii Island (Azerbaijani: Gil Adası, Russian: остров Глиняный Ostrov Glinyanyy) ഒരു അസർബൈജാനിലെ കാസ്പിയൻ കടലിലെ ദ്വീപാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ ദ്വീപ് ബാക്കു ആർക്കിപെലാഗോയുടെ ഭാഗമാണ് ഈ ആർക്കിപെലാഗോയിലെ മറ്റു ദ്വീപുകൾ: Boyuk Zira, Dash Zira, Qum Island, Zenbil, Sangi-Mugan or Svinoy, Chikil, Qara Su, Khara Zira, Gil, Ignat Dash and a few smaller ones.
ഇത് ഉൾക്കടലിൽനിന്നും മാറി തെക്ക് അലാത്ത് പട്ടണത്തിനടുത്തായി കരയിൽനിന്നും ഏതാണ്ട് 3.5 km അകലെ കിടക്കുന്നു.[1] ഗിൽ ദ്വീപിന് ഏതാണ്ട് 1 km നീളവും 0.8 km വീതിയുമുണ്ട്. ഗിൽ ദ്വീപിനു ഏതാണ്ട് പടിഞ്ഞാറോട്ടായി ഒരു മണൽത്തിട്ടുണ്ട്.[2]