ഗുരുവായൂർ അമ്പലനടയിൽ
Appearance
ഗുരുവായൂർ അമ്പലനടയിൽ | |
---|---|
സംവിധാനം | വിപിൻ ദാസ് |
നിർമ്മാണം |
|
രചന | ദീപു പ്രദീപ് |
സംഗീതം | അങ്കിത് മേനോൻ |
ഛായാഗ്രഹണം | നീരജ് രേവി |
ചിത്രസംയോജനം | ജോൺകുട്ടി |
സ്റ്റുഡിയോ |
|
വിതരണം | എപി ഇൻ്റർനാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ആകെ | ₹77 crores[1] |
ദീപു പ്രദീപ് തിരക്കഥ എഴുതി വിപിൻ ദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളഭാഷാ ഹാസ്യ ചലച്ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും E4 എൻ്റർടെയ്ൻമെൻ്റും സംയുക്തമായാണ് ഇത് നിർമ്മിച്ചത്. ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ് , നിഖില വിമൽ , അനശ്വര രാജൻ, യോഗി ബാബു (അദ്ദേഹത്തിൻ്റെ മലയാളം അരങ്ങേറ്റം) എന്നിവർ അഭിനയിക്കുന്നു.[2]
2024 മെയ് 16-ന് റിലീസ് ചെയ്ത ചിത്രം നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ നേടി, ബോക്സ് ഓഫീസിൽ വാണിജ്യ വിജയമായി.[3]
അഭിനേതാക്കൾ[തിരുത്തുക]
- പൃഥ്വിരാജ് - ആനന്ദൻ
- ബേസിൽ ജോസഫ് - കൈതോലപ്പറമ്പിൽ വിനു രാമചന്ദ്രൻ
- നിഖില വിമൽ - പാർവതി
- അനശ്വര രാജൻ അഞ്ജലി
- യോഗി ബാബു - ശരവണൻ
- ജഗദീഷ് - സുദേവൻ,
- ബൈജു സന്തോഷ് - ഡോ.പുരുഷോത്തമൻ
- രേഖ - രാജി
- പി. പി.കുഞ്ഞികൃഷ്ണൻ - കൈതോലപ്പറമ്പിൽ രാമചന്ദ്രൻ
- സിജു സണ്ണി - ഷംസു
- സാഫ് - അനിരുദ്ധ് "അനി"
- അഖിൽ കവലിയൂർ - കുഞ്ഞുണ്ണി
- ജോമോൻ ജ്യോതിർ - ഡോ. ജോർജ്ജ്
- ഇർഷാദ് - ചെറിയമ്മാവൻ
- രമേശ് കോട്ടയം - വലിയമ്മാവൻ
- അസ്വിൻ വിജയൻ - മായിൻകുട്ടി വി
- ബേബി നന്ദു - അപ്പൂസ്
- അജു വർഗീസ് - ഗുരുവായൂർ ക്ഷേത്രത്തിലെ പിന്നണി ഗായകൻ (അതിഥി വേഷം)
- അരവിന്ദ് ആകാശ് - ഉണ്ണികൃഷ്ണൻ (അതിഥി വേഷം)
അവലംബം[തിരുത്തുക]
- ↑ "Guruvayoor Ambalanadayil box office collections: 77Cr Worldwide after 2nd Weekend, Remains on Course to 100Cr". PinkVilla (in ഇംഗ്ലീഷ്). 29 May 2024.
- ↑ "'Guruvayoor Ambala Nadayil' first look: Prithviraj, Basil Joseph in Vipin Das' family entertainer". The Hindu (in ഇംഗ്ലീഷ്). 29 May 2024.
- ↑ "Guruvayoorambala Nadayil Review: Prithviraj, Basil Elevate Bromance" (in ഇംഗ്ലീഷ്). 29 May 2024.