ഗുവാം തേൾമത്സ്യം
ദൃശ്യരൂപം
ഗുവാം തേൾമത്സ്യം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Scorpaenodes Bleeker, 1857
|
Synonyms | |
Thysanichthys Jordan & Starks, 1904 |
കടൽവാസിയായ ഒരു മൽസ്യമാണ് ഗുവാം തേൾമത്സ്യം അഥവാ Guam Scorpionish. (ശാസ്ത്രീയനാമം: Scorpaenodes guamensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
കുടുംബം
[തിരുത്തുക]സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[2]വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ , വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Motomura, H., R. Causse and C.D. Struthers, 2015. Redescription of the Indo-Pacific scorpionfish Scorpaenodes guamensis (Quoy & Gaimard 1824) (Scorpaenidae), a senior synonym of seven nominal species. Zootaxa 4067(3):345-360. (Ref. 106975)