ഗുർപ്രീത് സിങ് സന്ധു
ദൃശ്യരൂപം
Personal information | |||
---|---|---|---|
Full name | Gurpreet Singh Sandhu | ||
Date of birth | [1] | 3 ഫെബ്രുവരി 1992||
Place of birth | Mohali, Punjab, India | ||
Height | 1.94 മീ (6 അടി 4 ഇഞ്ച്)[2][3] | ||
Position(s) | Goalkeeper | ||
Club information | |||
Current team | Stabæk | ||
Number | 22 | ||
Youth career | |||
2000–2009 | St. Stephen's FA | ||
2009–2010 | East Bengal | ||
Senior career* | |||
Years | Team | Apps | (Gls) |
2009–2014 | East Bengal | 27 | (0) |
2010–2011 | → Pailan Arrows (loan) | 0 | (0) |
2014– | Stabæk | 1 | (0) |
National team‡ | |||
2010 | India U19 | 10 | (0) |
2010–2012 | India U23 | 9 | (0) |
2011– | India | 12 | (0) |
*Club domestic league appearances and goals, correct as of 17:10, 7 June 2016 (UTC) ‡ National team caps and goals, correct as of 17:14, 7 June 2016 (UTC) |
ഗുർപ്രീത് സിങ് സന്ധു (ജനനം 1992-ൽ ഫെബ്രുവരി 3ന്) ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ്.നിലവിൽ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടിയും നേർവീജിയയിലെ സ്റ്റേബേയ്ക്ക് ക്ലബ്ബിന്റെയും ഗോൾ വല കാക്കുന്ന ഇദ്ദേഹം ആദ്യമായി യൂറോപ്പിലെ ടോപ്പ് ലീഗ് മത്സരങ്ങളിൽ ഒരു ഫസ്റ്റ് ഡിവിഷൻ ക്ലബ്ബിനു വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ താരവും യൂറോപ്യൻ ക്ലബ്ബിനു വേണ്ടി കളിക്കുന്ന അഞ്ചാമത്തെ താരവുമാണ്. മുഹമ്മദ് സലീം, ബൈച്ചുങ് ബൂട്ടിയ, സുനിൽ ഛേത്രി സുബ്രതാ പാൽ എന്നിവരാണ് മുൻഗാമികൾ.അതു പോലെ യുവേഫ യൂറോപ്പ ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും ഗുർപ്രീതിന്റെ പേരിലാണ്.
- ↑ FS Sports. "Gurpreet Singh Sandu". FS Sports. Retrieved 10 March 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;soccerway
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;soccerpunter
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.