ഗൃഹോപകരണങ്ങൾ
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഒരു വീട് പ്ണിതു കഴിഞ്ഞാൽ പിന്നെ വീട്ടാവശ്യത്തിനുള്ള ഉപകരണങ്ങളെക്കുറിച്ചായിരിക്കും ചിന്ത. എത്ര മുറികളിൻടോ അവിടെയെല്ലാം വേണം ഒരോ സാധനങ്ങൾ. ഒരു വീട്ടിലേക്കാവശ്യമുള്ള ഉപകരണങ്ങൾ എന്തെല്ലാം എന്നു നമുക്കു നോക്കാം.
സ്വീകരണ മുറി
[തിരുത്തുക]- സോഫ, കസേരകൾ, സെന്റർ മേശ
- എ.സി.
- ഫാൻ
- ടി.വി.
- ഡി.വി.ഡി. പ്ലേയർ.
- ഹോം തിയറ്റർ.
- മ്യൂസിക് സിസ്റ്റം.
- ഷെൽഫ് ലൈറ്റ്സ്
- നിലത്ത് വിരിക്കാൻ ഒരു കാർപറ്റ് വേണമെങ്കിൽ ആവാം.
- ചുവർചിത്രങ്ങൾ
- ഡിജിറ്റൽ ഫോട്ടോ ഫ്രെയിം
പാചകമുറി (അടുക്കള)
[തിരുത്തുക]- ടഫൻഡ് ഗ്ലാസ് ഗാസ് സ്റ്റൗ
- നോൺ സ്റ്റിക്ക് പാത്രങ്ങൾ
- റൈസ് കുക്കർ
- മൈക്രോവേവ് ഓവൻ
- കെറ്റിൽ
- റെഫ്രിജറേറ്റർ
- ഡിഷ് വാഷർ
- എക്സ്ഹോസ്റ്റ് ഫാൻ
- ശേഖരണ പാത്രങ്ങൾ
- ബ്രെഡ് ടോസ്റ്റർ
- സാൻവിച്ച് മേക്കർ
ഊണ് മുറി
[തിരുത്തുക]- ഊണ് മേശ
- നിലത്ത് വിരിക്കാൻ ഒരു കാർപറ്റ് വേണമെങ്കിൽ ആവാം.
- എ.സി.
- ഫാൻ
- ഫ്രൂട്ട് ബൗൾ
- റെഫ്രിജറേറ്റർ
കിടപ്പ് മുറി
[തിരുത്തുക]- എ.സി.
- ഫാൻ
- കട്ടിൽ
- കിടക്ക
- തലയിണ
- അലമാര
- നിലത്ത് വിരിക്കാൻ ഒരു കാർപറ്റ് വേണമെങ്കിൽ ആവാം.
- സോഫ, കസേരകൾ, സെന്റർ മേശ
- ടി.വി.
- ഡി.വി.ഡി. പ്ലേയർ.
- ഹോം തിയറ്റർ.
- മ്യൂസിക് സിസ്റ്റം.
- ഷെൽഫ് ലൈറ്റ്സ്
കുളി മുറി
[തിരുത്തുക]- ബാത്ത് ടബ്
- ക്ലോസറ്റ്
- വാഷ് ബേസിൻ
- കണ്ണാടി
- ടവൽ ഹാൻഡ്
- കാർപറ്റ്
യൂട്ടിലിറ്റി മുറി
[തിരുത്തുക]- വാഷിങ്ങ് മഷീൻ