ഗെന്നാഡി ഐഗി
ദൃശ്യരൂപം
ഗെന്നാഡി ഐഗി | |
---|---|
പ്രമാണം:Gennadiy Aygi.jpg | |
ജനനം | ഓഗസ്റ്റ് 21, 1934 |
മരണം | ഫെബ്രുവരി 21, 2006 | (പ്രായം 71)
കയ്യൊപ്പ് |
ഗെന്നാഡി ഐഗി എന്ന ഗെന്നാഡി നിക്കോലെയേവിച്ച് ഐഗി (Russian: Генна́дий Никола́евич Айги́; IPA: [ɡʲɪˈnadʲɪj nʲɪkɐˈlajɪvʲɪtɕ ɐjˈɡʲi] ( listen), Chuvash: Геннадий Николаевич Айхи; 21 August 1934 - 21 February 2006, Moscow) ചുവാഷ് വംശത്തിൽപ്പെട്ട റഷ്യൻ കവിയായിരുന്നു. യു. എസ്. എസ്. ആറിലെ ചുവാഷിയായിലെ ഷൈമുർസിനോയിൽ ആണ് അദ്ദേഹം ജനിച്ചത്. 1958ൽ അദ്ദേഹം ചുവാഷ് ഭാഷയിൽ കവിത എഴുതിത്തുടങ്ങി.
അവലംബം
[തിരുത്തുക]- Obituary, The Guardian, 25 February 2006 [1]