ഗെയാ സിദ്ധാന്തം
ദൃശ്യരൂപം

ശാസ്ത്രജ്ഞനായ ജെയിംസ് ലവ്ലോക്കും സഹപ്രവർത്തക ലിൻ മാർഗലസും കൂടെ വളർത്തിയെടുത്ത ഒരു ആശയമാണ് ഗെയാ സിദ്ധാന്തം.ഗെയാ സിദ്ധാന്തമനുസരിച്ച് ഭൂമിയെ മൊത്തം ഒരു ജീവിയായി കരുതാവുന്നതാണ്.അതായത് ഭൂമി മൊത്തത്തിൽ സചേതനമാണ് അചേതനമല്ല. അതിന്റെ ജീവൻ നില നിർത്താൻ ആവശ്യമായ ക്രമീകരണങ്ങൾ സ്വയമായി അത് മറ്റേതൊരു ജീവിയെപ്പോലെയും നിർവഹിക്കുന്നു. പുരാതന ഗ്രീക്കുകാരുടെ ഭൂമി ദേവിയായ ഗെ യിൽ നിന്നാണ് ലവ്ലോക്കിന് ആ പേരു ലഭിച്ചത്.