ഗൊലോവിൻ, അലാസ്ക
Golovin
Siŋik, Cingik | |
---|---|
Coordinates: 64°32′41″N 163°1′39″W / 64.54472°N 163.02750°W | |
Country | United States |
State | Alaska |
Census Area | Nome |
Incorporated | March 26, 1971[1] |
സർക്കാർ | |
• Mayor | Kathy Fagerstrom[2] |
• State senator | Donald Olson (D) |
• State rep. | Neal Foster (D) |
വിസ്തീർണ്ണം | |
• ആകെ | 4.13 ച മൈ (10.71 ച.കി.മീ.) |
• ഭൂമി | 4.13 ച മൈ (10.71 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) |
ഉയരം | 43 അടി (13 മീ) |
ജനസംഖ്യ (2010) | |
• ആകെ | 156 |
• ഏകദേശം (2018)[4] | 161 |
• ജനസാന്ദ്രത | 38.94/ച മൈ (15.03/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
Area code | 907 |
FIPS code | 02-29180 |
ഗൊലോവിൻ, (മുമ്പ് Chinik Siŋik in Iñupiaq, Cingik in സെൻട്രൽ അലാസ്കൻ യുപിക്) നോം സെൻസസ് മേഖലയിൽ സ്ഥിതിചെയ്യുന്ന അലാസ്ക സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ്. 2010 ലെ സെൻസസിൽ ഗൊലോവിൻ പട്ടണത്തിലെ ജനസംഖ് 156 ആയി കണക്കാക്കിയിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഗൊലോവിൻ പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 64°32′41″N 163°1′39″W / 64.54472°N 163.02750°W ആണ്[5]
ഗൊലോവിൻ ഉൾക്കടലിനും ഗൊലോവിൻ കായലിനുമിടയ്ക്കായുള്ള മുന പോലുള്ള ഭാഗമാണ് ഈ പട്ടണം. പടിഞ്ഞാറേ അലാസ്കയിലെ സിവാർഡ് അർദ്ധ ദ്വീപിലാണിതു സ്ഥിത് ചെയ്യുന്നത്. നോം പട്ടണത്തിൽ നിന്നും 105 കി.മീ (65 മൈ) കിഴക്കായിട്ടാണിത്. റഷ്യൻ വൈസ് അഡ്മിറലായിരുന്ന വാസിലി മിഖായിലോവിച്ച് ഗൊലോവിൻറെ (1776–1831) അനുസ്മരിക്കുന്നതിനായാണ് പട്ടണത്തിന് ഈ പേരു നൽകിയത്.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 3.7 ചതുരശ്ര മൈലാണ് (9.6 ചതുരശ്ര കിലോമീറ്റർ).
അവലംബം
[തിരുത്തുക]- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 36. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 66.
- ↑ "2018 U.S. Gazetteer Files". United States Census Bureau. Retrieved Jul 1, 2019.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.