Jump to content

ഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടൈക്കനാലിലെ ഗോപുരം
ഈഫൽ ഗോപുരം
തെക്കേ ഇന്ത്യയിലെ ഒരു ക്ഷേത്ര ഗോപുരം

താരതമ്യേന വളരെ ഉയരമുള്ളതും നാനാവശങ്ങളിൽ നിന്നു ദൃശ്യവുമായ നിർമ്മിതികളാണ് ഗോപുരം. ഔന്നത്യമാണ് ഇവയുടെ മുഖ്യസവിശേഷത. ഇവ ഒറ്റയ്ക്കോ മറ്റൊരു കെട്ടിടത്തിന്റെ ഭാഗമായോ നിർമ്മിക്കപ്പെടുന്നു. ഈഫൽ ഗോപുരം ഇതിനുത്തമ ഉദാഹരണമാണ്.

നിർമ്മിതി[തിരുത്തുക]

ഗോപുരങ്ങൾ നിർമ്മിക്കുന്നതിന് ലോഹങ്ങളോ സിമിന്റും കല്ലുകളുമോ ഉപയോഗിക്കുന്നു. കാറ്റിന്റെ ശക്തിയാൽ നാശം സംഭവിക്കാതിരിക്കുവാൻ മുകൾഭാഗം വണ്ണം കുറച്ച് കൂർത്തിരിക്കുന്നവയായിരിക്കും. ചുവടു ഭാഗം വിസ്താരമുള്ളതായിരിക്കും.


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോപുരം&oldid=3851324" എന്ന താളിൽനിന്ന് ശേഖരിച്ചത്