ഗോലെറ്റ
ദൃശ്യരൂപം
ഗോലെറ്റ, കാലിഫോർണിയ | ||
---|---|---|
Aerial photo of the Goleta area from offshore. | ||
| ||
Nickname(s): The Good Land | ||
Location of Goleta in Santa Barbara County, California. | ||
Coordinates: 34°26′26″N 119°48′49″W / 34.44056°N 119.81361°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Santa Barbara | |
Incorporated | February 1, 2002[1] | |
• Mayor | Paula Perotte[2] | |
• Mayor Pro Tem | Stuart Kasdin[3] | |
• City council | Roger S. Aceves[4] Michael T. Bennett[5] Tony Vallejo[6] | |
• State legislators | Sen. Hannah-Beth Jackson (D) Asm. Monique Limón (D) | |
• U. S. Rep. | Salud Carbajal (D)[7] | |
• ആകെ | 7.92 ച മൈ (20.53 ച.കി.മീ.) | |
• ഭൂമി | 7.85 ച മൈ (20.33 ച.കി.മീ.) | |
• ജലം | 0.07 ച മൈ (0.19 ച.കി.മീ.) 0.90% | |
ഉയരം | 20 അടി (6 മീ) | |
• ആകെ | 29,888 | |
• കണക്ക് (2017)[11] | 31,116 | |
• ജനസാന്ദ്രത | 3,929.44/ച മൈ (1,517.15/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific Time Zone) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 93111, 93116–93118, 93160, 93199 | |
Area code | 805 | |
FIPS code | 06-30378 | |
GNIS feature ID | 1660687, 2015546 | |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ദക്ഷിണ സാന്താ ബാർബറ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ് ഗോലെറ്റ. ദീർഘകാലങ്ങളായി കൌണ്ടിയിലെ ഏറ്റവും വലുതും ഏകീകൃതമല്ലാതിരുന്നതും ജനസാന്ദ്രതയുള്ളതുമായ ഈ പ്രദേശം 2020 ലാണ് ഒരു പട്ടണമായി ഏകീകരിക്കപ്പെട്ടത്. ഈ സെൻസസ് നിയുക്ത പ്രദേശത്തെ 2000 ലെ ജനസംഖ്യ 55,204 ആയിരുന്നെങ്കിലും, 2000 ൽ നടന്ന സെൻസസിൽ പ്രദേശത്തിന്റെ ഒരു പ്രബലമായ ഭാഗം പുതിയ നഗരവുമായി സംയോജിപ്പിച്ചിരുന്നില്ല. 2010 ലെ സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 29,888 ആണെന്നു കണ്ടെത്തിയിരുന്നു. കാലിഫോർണിയ സർവകലാശാലയുടെ സാന്താ ബാർബറ കാമ്പസിന്റെ സാമീപ്യത്താലും ഈ പ്രദേശം അറിയപ്പെടുന്നു. സെൻസസ് നിയുക്ത പ്രദേശമായ ഇസ്ല വിസ്ത കാമ്പസിനു സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "Paula Perotte". City of Goleta. Archived from the original on 2017-07-17. Retrieved 14 July 2017.
- ↑ "Jim Farr". City of Goleta. Archived from the original on 2014-09-03. Retrieved 2 January 2015.
- ↑ "Roger S. Aceves". City of Goleta. Retrieved 14 July 2017.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Michael T. Bennett". City of Goleta. Archived from the original on 2018-10-25. Retrieved 14 July 2017.
- ↑ "Tony Vallejo". City of Goleta. Archived from the original on 2015-02-06. Retrieved 2 January 2015.
- ↑ "California's 24-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 29, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Goleta". Geographic Names Information System. United States Geological Survey. Retrieved October 18, 2014.
- ↑ "Goleta (city) QuickFacts". United States Census Bureau. Retrieved July 14, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "About Us". City of Goleta. Archived from the original on 2017-07-16. Retrieved July 14, 2017.