Jump to content

ഗോവിന്ദറേ എച്ച്. നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോവിന്ദറേ എച്ച്. നായിക്
ജി.എച്ച്‌. നായക്‌
ഗോവിന്ദറേ എച്ച്. നായിക്
ജനനം1935
സുർവ്വെ, അങ്കോള
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, കന്നഡ സാഹിത്യകാരൻ

കന്നഡ കവിയും എഴുത്തുകാരനുമാണ് ഗോവിന്ദറേ എച്ച്. നായിക് എന്ന ജി.എച്ച്‌. നായക്‌(ജനനം : 1935). 2014 ൽ ഉപന്യാസത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഉത്തരാർധ എന്ന സമാഹാരത്തിനു ലഭിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

ഉത്തര കർണാടകയിലെ അംകോളയിൽ ജനിച്ചു. മൈസൂർ സർവകലാശാലയിൽ കന്നഡ പ്രൊഫസറാണ്.

കൃതികൾ

[തിരുത്തുക]
  • ഉത്തരാർധ
  • നിരപേക്ഷ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]
  • കന്നഡ സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം

[തിരുത്തുക]
  1. http://www.mangalam.com/print-edition/india/263562
  2. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോവിന്ദറേ_എച്ച്._നായിക്&oldid=4092865" എന്ന താളിൽനിന്ന് ശേഖരിച്ചത്