ഗോവിന്ദൻ
ദൃശ്യരൂപം
തിരുനിഴൽമാല എന്ന പാട്ടെഴുതിയ പതിമൂന്നാം നൂറ്റാണ്ടിലെ അയിരൂർ ദേശവാസിയായിരുന്ന കവി. ആറന്മുള വള്ളം കളിയെപറ്റി ഈ കൃതിയിൽ പരാമർശിച്ചിട്ടില്ല. അതിനുശേഷമുള്ള ഏതെങ്കിലും യുദ്ധമാണ് പള്ളിയോട നിർമ്മാണങ്ങൾക്കും വള്ളംകളിക്കും ഇടയാക്കിയത് എന്ന് വേണം കരുതേണ്ടത്.
അവലംബം
[തിരുത്തുക]- (1981) ഡോ. എം. എം പുരുഷോത്തമൻ നായർ
- ഹരിഹരപുത്രൻ ആറന്മുള
ഹംസപ്പാട്ട് പുനഃപ്രസിദ്ധീകരണം