Jump to content

ഗോവർധന ഗിരിധര ഗോവിന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നാരായണതീർത്ഥർ ദർബാരി കാനഡരാഗത്തിൽ ത്രിപുടതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗോവർധന ഗിരിധര ഗോവിന്ദ. സംസ്കൃതഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3][4]

പല്ലവി

[തിരുത്തുക]

ഗോവർധന ഗിരിധര ഗോവിന്ദ
ഗോകുലപാലക പരമാനന്ദ (ഗോവർധന)

അനുപല്ലവി

[തിരുത്തുക]

ശ്രീവത്സാങ്കിത ശ്രീ കൗസ്തുഭധര ഭാവുക
ഭയഹര പാഹി മുകുന്ദ (ഗോവർധന)

പുരുഹൂത മഖ വിഘട സുചതുര
പുരുഷോത്തമ പുരുഷ ജഗത്‍ധര
മേരു ഭൂരി ധൈര്യ അഗവിധുര
മീനകേതു ശതകോടി ശരീര (ഗോവർധന)

അമിത കല്യാണഗുണ അഗണിത ലീല
അപരിമിതാനന്ദ ഘന നന്ദബാല
ശമിത ദൈത്യദംഭ ശാന്ത്യാദിമൂല വിമല
മാനസ വൃത്തി വിലസിത ശാല (ഗോവർധന)

പാടിത സുരരിപു പാദപവൃന്ദ
പാവന ചരിത പരാമൃത കന്ദ
നാട്യ രസോത്കട നാനാഭരണ
നാരായണതീർഥാർച്ചിതചരണ (ഗോവർധന)

അവലംബം

[തിരുത്തുക]
  1. "Carnatic Songs: GOvardhana giridhara gOvinda". Retrieved 2021-08-11.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "Govardhana giridhara gOvinda -" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോവർധന_ഗിരിധര_ഗോവിന്ദ&oldid=3626500" എന്ന താളിൽനിന്ന് ശേഖരിച്ചത്