ഗോൾഡൻ ഔർ (ഫോട്ടോഗ്രാഫി)
ദൃശ്യരൂപം
ഫോട്ടോഗ്രാഫിയിൽ, ഗോൾഡൻ ഔർ എന്നത് സൂര്യോയത്തിനു ശേഷമോ സൂര്യാസ്തമയത്തിനു തൊട്ടു മുൻപുള്ളതോ ആയ വളരെ കുറച്ചുസമയമാണ്. സൂര്യൻ ആകാശത്തിൽ എത്തുന്നതിനേക്കാൾ കൂടുതൽ ചുവന്നതും മൃദുവുമാണ് ഈ സമയത്തെ പ്രകാശം. ഇത് ബ്ളൂ ഔറിന് നേർ വിപരീതമാണ്. സൂര്യോദയത്തിനു തൊട്ടുമുമ്പുള്ള കാലമോ അല്ലെങ്കിൽ സൂര്യാസ്തമയത്തിനു തൊട്ടു ശേഷമോ വെളിച്ചം വികലമായി കാണുന്ന സമയമാണ് ബ്ളൂ ഔർ .[1]
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ Edward Pincus and Steven Ascher, The Filmmaker’s Handbook: A Comprehensive Guide for the Digital Age (New York: Plume, 2012), 517.
ഗ്രന്ഥസൂചിക
[തിരുത്തുക]- Bermingham, Alan. 2003. Location Lighting for Television. Boston: Focal Press. ISBN 978-0-240-51937-1
- Lynch, David K., and William Livingston. 1995. Color and Light in Nature. Cambridge: Cambridge University Press. ISBN 0-521-46836-1
- Lynch-Johnt, Barbara A., and Michelle Perkins. 2008. Illustrated Dictionary of Photography: The Professional's Guide to Terms and Techniques. Buffalo, NY: Amherst Media, Inc. ISBN 1-58428-222-3
- Singleton, Ralph S., and James A. Conrad. 2000. Filmmaker's Dictionary. 2nd ed. Ed. Janna Wong Healy. Hollywood, California: Lone Eagle Publishing Company. ISBN 1-58065-022-8
- Thomas, Woodlief, ed. 1973. SPSE Handbook of Photographic Science and Engineering. New York: John Wiley and Sons. ISBN 0-471-81880-1
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Golden hour (photography) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Chronological Age Calculator Archived 2020-10-20 at the Wayback Machine.
- Golden Hour Calculator Archived 2011-10-04 at the Wayback Machine.
- Twilight Calculator – Blue Hour / Golden Hour Table