ഗ്നൂ ക്യാഷ്
ദൃശ്യരൂപം
Original author(s) | Gnumatic[1] |
---|---|
വികസിപ്പിച്ചത് | GnuCash development team |
ആദ്യപതിപ്പ് | 1998[2] |
റെപോസിറ്ററി | |
ഭാഷ | C, Scheme |
പ്ലാറ്റ്‌ഫോം | Cross-platform[3] |
ലഭ്യമായ ഭാഷകൾ | multilingual[4] |
തരം | Accounting and personal finance |
അനുമതിപത്രം | GNU General Public License Apache License 2 (Android version) |
വെബ്‌സൈറ്റ് | www |
വ്യക്തിപരമായ ആവശ്യങ്ങൾക്കും ചെറിയ വ്യവസായ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകുന്ന ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറാണ് ഗ്നൂ ക്യാഷ്. ഗ്നൂ ജി.പി.എൽ ലൈസൻസിൽ സൗജന്യമായി ലഭിക്കുന്ന ഈ സോഫ്റ്റ്‌വെയർ ലിനക്സ്, സൊളാരിസ്, മാക് ഒ.എസ്. എക്സ്, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും.
സവിശേഷതകൾ
[തിരുത്തുക]- ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ്
- ഷെഡ്യൂൾഡ് ട്രാൻസാക്ഷൻസ് Scheduled Transactions
- പണയ വായ്പാ തിരിച്ചടവ് സഹായി (Mortgage and Loan Repayment Assistant)
- OFX, QIF Import
- HBCI Support
- Transaction-Import Matching Support
- SQL Support
- Multi-Currency Transaction Handling
- Stock/Mutual Fund Portfolios
- Online Stock and Mutual Fund Quotes
- Built-in and custom reports and charts
- ബഡ്ജറ്റ്
- Bank and Credit Card reconciliation
- Check printing
ചെറിയ വാണിജ്യ ആവശ്യങ്ങൾക്ക്
[തിരുത്തുക]- Invoicing
- Accounts Receivable (A/R)
- Accounts Payable (A/P) including bills due reminders
- Employee expense voucher
- Payroll Module
- Depreciation
- Mapping to income tax schedules and TXF export for import into tax prep software (US)
- Setting up tax tables and applying sales tax on invoices
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2001-02-24. Retrieved 2013-06-20.
- ↑ "Free Accounting Software - GnuCash". gnucash.org. Archived from the original on 2011-05-14. Retrieved 2011-03-13.
- ↑ "Download GnuCash". GnuCash. GnuCash. Archived from the original on 2010-05-20. Retrieved 2010-05-14.
- ↑ Canterford, Conrad (2006-11-06). "Review: GnuCash 2.0". Linux.com. Retrieved 2008-04-14.
അധിക വായനയ്ക്ക്
[തിരുത്തുക]- Garrels, Machtelt (2002-06-08). "Keep Track of Your Money". Linux Journal. Retrieved 2008-04-14.
- "If You Knew Cash Like GnuCash Knows Cash". linux-mag.com. 2008-09-03. Retrieved 2008-09-03.
- Barr, Joe (2006-11-08). "Using GnuCash 2.0 to balance your checkbook". Linux.com. Retrieved 2008-04-14.
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to GnuCash.
- ഔദ്യോഗിക വെബ്‌സൈറ്റ്
- Introducing GnuCash at Computriks Archived 2012-02-10 at the Wayback Machine.