Jump to content

ഗ്നോം ഡേവ്ഹെൽപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവ്ഹെൽപ്പ്
Devhelp 3.14
Devhelp 3.14
Original author(s)Johan Dahlin[1]
വികസിപ്പിച്ചത്Frederic Peters[2]
ആദ്യപതിപ്പ്31 ജൂലൈ 2001; 23 വർഷങ്ങൾക്ക് മുമ്പ് (2001-07-31)[1][3]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംLinux, Unix-like, OS X
തരംHelp browser
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്wiki.gnome.org/Apps/Devhelp

ഡേവ് ഹെൽപ്പ് എന്നത് ഒരു ജിടകെ/ഗ്നോം എപിഐ ഡോക്യുമെന്റേഷൻ ബ്രൗസറാണ്. ഇത് ജിടികെ-ഡോക് (ഇത് ജിടകെ/ഗ്നോം നുവേണ്ടിയുള്ള ഒരു എപിഐ റഫറൻസ് ഫോർമാറ്റാണ്)ന്റെ കൂടെ പ്രവർത്തിക്കുന്നു.

ഇത് ഗ്നോം ഡവലപ്മെന്റ് ടൂളുകളുടെ കൂടെ ഉൾപ്പെട്ടിരിക്കുന്നു. മറ്റ് പ്രധാന ടൂളുകൾ ഗ്നോംബിൽഡർ, ഗ്ലേഡ്, അൻജുത തുടങ്ങിയവയാണ്. ഇത് ഗ്നോം പ്രൊജക്റ്റിന്റെ ഔദ്യോഗിക ആപ്ലിക്കേഷനാണ്. ബൊനൊബൊ ഉപയോഗിച്ച് ഇമാക്സിലെ കമാന്റ് ലൈൻ സെർച്ചുമായി ഡേവ്ഹെൽപ്പ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് അഞ്ജുതയിൽ സ്വതേ ഉൾപ്പെട്ടിരിക്കുന്നു.

വെബ്കിറ്റിന്റെ ജിടികെ+ പോർട്ട് ഉപയോഗിച്ചാണ് ഡേവ്ഹെൽപ്പ് എച്ടിഎംഎൽ റെന്ററിംഗ് ചെയ്യുന്നത്. 0.22 വെർഷനുമുൻപുള്ളവ മോസില്ല വികസിപ്പിച്ച ഗെക്കോ എൻജിനാണ് ഉപയോഗിച്ചിരുന്നത്. ഫയർഫോക്സ് ബ്രൗസറും.

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 ChangeLog - 2001-07-31 Johan Dahlin - 0.1.0 Released.
  2. NEWS, NEW in 2.27.92: New maintainer (Frederic Peters) (to Richard, thanks for everything).
  3. jdahlin/devhelp, The initial version of DevHelp, written in july 2001., Requires PyGTK 1.x and the GNOME 1.x stack., 2012-09-03, Johan Dahlin · GitHub

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗ്നോം_ഡേവ്ഹെൽപ്പ്&oldid=3630773" എന്ന താളിൽനിന്ന് ശേഖരിച്ചത്