ഗ്രമാത്തിക്ക ദമുലിക്ക
ദൃശ്യരൂപം
ബർത്തലോമിയോ സീഗൻബാൾഗ് എന്ന ഡാനിഷ് മിഷണറി ജർമ്മനിയിലെ ഹലേ സർവകലാശാലയിൽ നിന്ന് 1716 ൽ പ്രസിദ്ധപ്പെടുത്തിയ തമിഴ് വ്യാകരണ ഗ്രന്ഥമാണ് ഗ്രമാത്തിക്ക ദമുലിക്ക. മലയാളത്തിന്റെയും വ്യാകരണ ഗ്രന്ഥമായി കരുതപ്പെടുന്ന ഈ ഗ്രന്ഥത്തിൽ ആകെ എട്ട് അദ്ധ്യായങ്ങളാണുള്ളത്. അക്ഷരങ്ങൾ, ഉച്ചാരണം, നാമങ്ങൾ, നാമവിശേഷണങ്ങൾ, സർവ്വനാമം, ക്രിയ, അവ്യങ്ങൾവാക്യഘടന എന്നിവ ഓരോ അധ്യായത്തിലും പ്രതിപാദിച്ചിരിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ പുതുശ്ശേരി രാമചന്ദ്രൻ (2013). കേരള പാണിനീയ വിമർശനം. ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്.