Jump to content

ഗ്രസിലിറാപ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രസിലിറാപ്റ്റർ
Skeletal restoration of known remains
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Eumaniraptora
Family: Dromaeosauridae
ക്ലാഡ്: Microraptoria
Genus: Graciliraptor
Xu & Wang, 2004
Type species
Graciliraptor lujiatunensis
Xu & Wang, 2004

തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗ്രസിലിറാപ്റ്റർ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ് .

ഫോസ്സിൽ

[തിരുത്തുക]

ഒരേ ഒരു ഫോസ്സിൽ മാത്രമേ കണ്ടുകിട്ടിയിടുള്ളൂ . ഇത് തന്നെ ആണ് ടൈപ്പ് ഫോസ്സിൽ IVPP V 13474.[1]

ചിത്രകാരന്റെ ഭാവനയിൽ

അവലംബം

[തിരുത്തുക]
  1. Xu, X. and Wang, X.-L. (2004). "A New Dromaeosaur (Dinosauria: Theropoda) from the Early Cretaceous Yixian Formation of Western Liaoning." Vertebrata PalAsiatica, 42(2): 11-119.
"https://ml.wikipedia.org/w/index.php?title=ഗ്രസിലിറാപ്റ്റർ&oldid=2447260" എന്ന താളിൽനിന്ന് ശേഖരിച്ചത്