ഗ്രഹാം കൗണ്ടി
ഗ്രഹാം കൗണ്ടി, അരിസോണ | |
---|---|
Graham County Courthouse in Safford | |
Map of അരിസോണ highlighting ഗ്രഹാം കൗണ്ടി Location in the U.S. state of അരിസോണ | |
അരിസോണ's location in the U.S. | |
സ്ഥാപിതം | March 10, 1881 |
സീറ്റ് | Safford |
വലിയ പട്ടണം | Safford |
വിസ്തീർണ്ണം | |
• ആകെ. | 4,641 ച മൈ (12,020 കി.m2) |
• ഭൂതലം | 4,623 ച മൈ (11,974 കി.m2) |
• ജലം | 19 ച മൈ (49 കി.m2), 0.4% |
ജനസംഖ്യ (est.) | |
• (2017) | 37,466 |
• ജനസാന്ദ്രത | 8.2/sq mi (3/km²) |
Congressional district | 1st |
സമയമേഖല | Mountain: UTC-7/-6 |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ് ഗ്രഹാം കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഇവിടുത്തെ ആകെ ജനസംഖ്യ 37,220 ആയിരുന്നു.[1] ഇത് അരിസോണയിലെ മൂന്നാമത്തെ ഏറ്റവും കുറവു ജനസംഖ്യയുള്ള കൗണ്ടിയാണ്. കൗണ്ടി സീറ്റ് സാഫ്ഫോർഡ് നഗരത്തിലാണ്.[2] ഗ്രഹാം കൗണ്ടി സാഫ്ഫോർഡ്, AZ മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുന്നു.
ഈസ്റ്റേൺ അരിസോണ കോളേജ്, ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ദൂരദർശിനികളിൽ ഒന്നു സ്ഥാപിച്ചിരിക്കുന്ന മൗണ്ട് ഗ്രഹാം ഇന്റർനാഷണൽ ഒബ്സർവേറ്ററി എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങള് ഈ കൌണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. അരിസോണ സാൽസ ട്രയൽ സ്ഥിതിചെയ്യുന്നതും വാർഷിക സാൽസ ഫെസ്റ്റ് നടക്കാറുള്ളതും ഈ കൗണ്ടിയിലാണ്.[3] സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷന്റെ ഭാഗം ഗ്രാം കൗണ്ടിയിൽ ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on July 10, 2011. Retrieved May 18, 2014.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-14. Retrieved 2018-08-12.