ഗ്രാന്റ് റാപ്പിഡ്സ്
ദൃശ്യരൂപം
ഗ്രാന്റ് റാപ്പിഡ്സ്, മിഷിഗൺ | |||||
---|---|---|---|---|---|
City of Grand Rapids | |||||
Images from top to bottom, left to right: downtown cityscape, Meyer May House, Gerald R. Ford Presidential Museum, La Grande Vitesse, pedestrian bridge over the Grand River, Van Andel Arena, Grand Valley State University's Cook–DeVos Center on the Medical Mile | |||||
| |||||
Nicknames: GR, The River City, Beer City USA, Furniture City | |||||
Motto(s): | |||||
Location of Grand Rapids within Kent County, Michigan | |||||
Coordinates: 42°57′40″N 85°39′20″W / 42.96111°N 85.65556°W | |||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||
State | Michigan | ||||
County | Kent | ||||
Founded | 1826 | ||||
Incorporation | 1850 | ||||
• Mayor | Rosalynn Bliss (D) | ||||
• City Manager | Mark Washington | ||||
• City | 45.31 ച മൈ (117.35 ച.കി.മീ.) | ||||
• ഭൂമി | 44.43 ച മൈ (115.08 ച.കി.മീ.) | ||||
• ജലം | 0.88 ച മൈ (2.27 ച.കി.മീ.) 1.92% | ||||
ഉയരം | 640 അടി (200 മീ) | ||||
• City | 1,88,040 | ||||
• കണക്ക് (2017)[5] | 1,98,829 | ||||
• റാങ്ക് | 119th in US | ||||
• ജനസാന്ദ്രത | 4,474.91/ച മൈ (1,727.77/ച.കി.മീ.) | ||||
• നഗരപ്രദേശം (2010) | 569,935 (US: 70th) | ||||
• മെട്രോപ്രദേശം | 1,038,583[2] (US: 52nd) | ||||
• CSA | 1,421,374[3] (US: 38th) | ||||
Demonym(s) | Grand Rapidian | ||||
സമയമേഖല | UTC-5 (EST) | ||||
• Summer (DST) | UTC-4 (EDT) | ||||
ZIP code | 49501, 49502, 49503, 49504, 49505, 49506, 49507, 49508, 49510, 49514, 49515, 49516, 49518, 49523, 49525, 49534, 49546, 49548, 49555, 49560, 49588, 49594 | ||||
ഏരിയ കോഡ് | 616 | ||||
FIPS code | 26-34000 | ||||
GNIS feature ID | 0627105[6] | ||||
വെബ്സൈറ്റ് | www.grcity.us |
ഗ്രാന്റ് റാപ്പിഡ്സ്, മിഷിഗണിലെ രണ്ടാമത്തെ വലിയ നഗരവും പടിഞ്ഞാറൻ മിഷിഗണിലെ ഏറ്റവും വലിയ നഗരവുമാണ്. മിഷിഗൺ തടാകത്തിന് ഏകദേശം 30 മൈലുകൾ (48 കിലോമീറ്റർ) കിഴക്കായി ഗ്രാൻഡ് നദിയോരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 188,040 ആയിരുന്നു. 2010 ൽ ഗ്രാൻഡ് റാപ്പിഡ്സ് മെട്രോപ്പോളിറ്റൻ പ്രദേശത്താകമാനം 1,005,648 ആയിരുന്നു ജനസംഖ്യ. ഗ്രാൻ റാപ്പിഡ്സ്-മസ്കെഗോൺ-ഹോളണ്ട് കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തെ മൊത്തം ജനസംഖ്യ 1,321,557 ആയിരുന്നു. കെന്റ് കൗണ്ടിയുടെ കൌണ്ടി സീറ്റുകൂടിയാണ് ഗ്രാൻഡ് റാപ്പിഡ്സ് നഗരം.[7]
അവലംബം
[തിരുത്തുക]- ↑ "2017 U.S. Gazetteer Files". United States Census Bureau. Retrieved Jan 3, 2019.
- ↑ "Metro Population Estimates". United States Census Bureau. Retrieved March 28, 2015.
- ↑ "CSA Population Estimates". United States Census Bureau. Retrieved March 28, 2015.
- ↑ "Population Estimates". United State Census Bureau. Archived from the original on 2018-07-14. Retrieved 2019-02-03.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Board on Geographic Names". United States Geological Survey. October 25, 2001. Retrieved January 31, 2009.
- ↑ "Find a County". National Association of Counties. Archived from the original on June 26, 2008. Retrieved January 31, 2009.