ഗ്രീൻ ഫീൽഡ്
ദൃശ്യരൂപം
ഗ്രീൻ ഫീൽഡ് നഗരം | |
---|---|
Nickname(s): Broccoli Capital of The World | |
Motto(s): "Where Historic El Camino Real Meets Monterey Wine Country." | |
Location of Greenfield in Monterey County, California. | |
Coordinates: 36°19′15″N 121°14′38″W / 36.32083°N 121.24389°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Monterey |
Incorporated | January 7, 1947[1] |
നാമഹേതു | Edward Greenfield |
• Mayor | Jesus OlveraGarcia[2] |
• State senator | Anthony Cannella (R)[3] |
• Assemblymember | Anna Caballero (D)[3] |
• U. S. rep. | Jimmy Panetta (D)[4] |
• ആകെ | 2.13 ച മൈ (5.53 ച.കി.മീ.) |
• ഭൂമി | 2.13 ച മൈ (5.53 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 289 അടി (88 മീ) |
• ആകെ | 16,330 |
• കണക്ക് (2016)[8] | 17,428 |
• ജനസാന്ദ്രത | 8,163.00/ച മൈ (3,151.51/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 93927 |
ഏരിയ കോഡ് | 831 |
FIPS code | 06-30994 |
GNIS feature IDs | 1660698, 2410657 |
വെബ്സൈറ്റ് | ci |
ഗ്രീൻ ഫീൽഡ് (മുൻകാലത്ത്, ക്ലാർക്ക് കോളനി) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മോണ്ടെറെ കൗണ്ടിയിലുള്ള ഒരു നഗരമാണ്. സലിനാസ്[9] നഗരത്തിനു തെക്ക് കിഴക്കായി 33 മൈൽ (53 കിലോമീറ്റർ) ദൂരത്തിൽ സലിനാസ് താഴ്വരയിൽ സമുദ്രനിരപ്പിൽനിന്ന് 289 അടി (88 മീറ്റർ) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2000-ത്തിൽ കൌണ്ടിയിലെ അതിവേഗത്തിൽ വികസനത്തിലേയക്കു കുതിച്ചുകൊണ്ടിരുന്നു നഗരമായിരുന്നു ഇത്. ജനസംഖ്യ 2000-ൽ 12,583[10] ആയിരുന്നത് 2010-ലെ സെൻസസ് പ്രകാരം 16,330 ആയി വർദ്ധിച്ചിരുന്നു. ഈ നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ പൊതു പരിപാടി വാർഷിക വിളവെടുപ്പ് ഉത്സവമാണ്. അസോസിയേഷൻ ഓഫ് മോൺടെറി ബേ ഏരിയ ഗവൺമെൻറ്സിലെ ഒരു അംഗമാണ് ഗ്രീൻഫീൽഡ് നഗരം. അസോസിയേഷനിൽ അംഗമാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "City Council". Greenfield, CA. Retrieved November 9, 2014.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved November 9, 2014.
- ↑ "California's 20-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 24, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Greenfield". Geographic Names Information System. United States Geological Survey.
- ↑ "Greenfield (city) QuickFacts". United States Census Bureau. Archived from the original on 2015-02-27. Retrieved February 26, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 902. ISBN 1-884995-14-4.
- ↑ "Greenfield City, California 2000 Fact Sheet". U.S. Census Bureau. Archived from the original on 2012-02-26. Retrieved 2008-03-29.