Jump to content

ഗ്രെനോബിൾ ആൽപ്സ് യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രെനോബിൾ ആൽപ്സ് യൂണിവേഴ്സിറ്റി
Université Grenoble Alpes
ലത്തീൻ: Universitas Gratianopolitana
ആദർശസൂക്തംVeritas Liberabit
തരംPublic
സ്ഥാപിതം1339 (1339)
സ്ഥാപകൻHumbert II of Viennois
ബജറ്റ്€450 million[1]
പ്രസിഡന്റ്Lise Dumasy
അദ്ധ്യാപകർ
3,000[1]
കാര്യനിർവ്വാഹകർ
2,500[1]
വിദ്യാർത്ഥികൾ45,000[1]
സ്ഥലംGrenoble, France
ക്യാമ്പസ്Urban/College town
432 ഏക്കർ (175 ഹെ)[1]
നിറ(ങ്ങൾ)Red & Gray
         
അഫിലിയേഷനുകൾAurora, EUA, AUF, Santander Network, Community Grenoble Alpes University
വെബ്‌സൈറ്റ്www.univ-grenoble-alpes.fr

ഗ്രെനോബിൾ ആൽപ്സ് യൂണിവേഴ്സിറ്റി (UGA, ഫ്രഞ്ച്: Université Grenoble Alpes) ഫ്രാൻസിലെ ഗ്രെനോബിളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1339-ൽ സ്ഥാപിതമായ ഈ കലാലയം ഫ്രാൻസിലെ മൂന്നാമത്തെ വലിയ സർവ്വകലാശാലയാണ്. ഇവിടെ 45,000 വിദ്യാർത്ഥികളും 3,000 ത്തോളം ഗവേഷകരുമുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 Alpes, Université Grenoble. "Université". Archived from the original on 2016-11-22. Retrieved 2017-10-09.