ഗ്ലോബ് തീയേറ്റർ
ദൃശ്യരൂപം
Globe Theatre | |
---|---|
The second Globe, from Hollar's 1638 Long View of Southwark. | |
Address | |
City | London
|
Country | England |
Designation | Demolished |
Architect | Peter Street (carpenter) |
Owned by | Lord Chamberlain's Men |
Capacity | 3,000–seated and standing |
Type | Elizabethan theatre |
Opened | 1599 |
Rebuilt | 1614 |
Closed | 1642 |
51°30′24″N 0°05′42″W / 51.506770°N 0.094943°W |
വില്യം ഷേക്സ്പിയർ നാടകങ്ങൾ അരങ്ങേറിയിരുന്ന ലണ്ടനിലെ ഒരു തീയേറ്റർ ആണ് ഗ്ലോബ് തീയേറ്റർ. ഷേക്സ്പിയറുടെ ലോർഡ് ചേമ്പർലിൻസ് മെൻ എന്ന നാടക കമ്പനിനിർമ്മിച്ച ഈ തീയേറ്റർ 1613 ജൂൺ 29-ന് ഒരു തീപ്പിടുത്തത്തിൽ പെട്ട് നശിച്ചു[3]. പിന്നീട് 1614 ജൂണിൽ ഇതേ സ്ഥലത്ത് തീയേറ്റർ പുനരാരംഭിച്ചുവെങ്കിലും 1642-ൽ അതും പൂട്ടി[4] .
ആധുനികമായി സജ്ജീകരിച്ച ഒരു പുതിയ തീയേറ്റർ "ഷേക്സ്പിയേർസ് ഗ്ലോബ് എന്ന തീയേറ്റർ 1997-ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ആദ്യ തീയേറ്ററിനു ഏതാണ്ട് 230 മീറ്റർ അകലെയായാണ് ഈ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്[5].
അവലംബം
[തിരുത്തുക]- ↑ Mulryne, J R (1997). Shakespeare’s Globe Rebuilt. Cambridge University Press. ISBN 0521599881.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Wilson, Ian (1993). Shakespeare the Evidence. London: Headline. xiii. ISBN 0747205825.
{{cite book}}
: Unknown parameter|nopp=
ignored (|no-pp=
suggested) (help) - ↑ Nagler 1958, p. 8.
- ↑ Encyclopædia Britannica 1998 edition.
- ↑ Measured using Google earth