ഗ്വാഡലഹാര (വിവക്ഷകൾ)
ദൃശ്യരൂപം
ഗ്വാഡലഹാര മെക്സിക്കോയിലെ ഹലിസ്കോ സംസ്ഥാനത്തിന്റെ തലസ്ഥാനവും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവുമാണ്.
ഗ്വാഡലഹാര എന്ന പദം കൊണ്ട് താഴെപ്പറയുന്ന കാര്യങ്ങളും വിവക്ഷിക്കാം:
മെക്സിക്കോയിൽ:
- ഗ്വാഡലഹാര മെട്രൊപ്പൊളിറ്റൻ പ്രദേശം, ഹലിസ്കോ സംസ്ഥാനത്തെ മെട്രൊപ്പൊളിറ്റൻ പ്രദേശം
- ഗ്വാഡലഹാര സർവ്വകലാശാല, ഗ്വാഡലഹാരയിലുള്ള ഒരു പബ്ലിക്ക് സർവ്വകലാശാല
- സി.ഡി. ഗ്വാഡലഹാര, ഒരു മെക്സിക്കൻ അസോസിയേഷൻ ഫുട്ബോൾ ക്ലബ്
സ്പെയിനിൽ:
- ഗ്വാഡലഹാര പ്രവിശ്യ, കാസിൽ-ലാ മാഞ്ചയിലെ ഒരു പ്രവിശ്യ
- ഗ്വാഡലഹാര, കാസിൽ-ലാ മാഞ്ച, പ്രവിശ്യാ തലസ്ഥാനം
- ഗ്വാഡലഹാര (സ്പാനിഷ് കോൺഗ്രസ് ഇലക്ടൊറൽ ഡിസ്ട്രിക്റ്റ്)
- ഗ്വാഡലഹാര യുദ്ധം, 1937ലെ ഒരു സ്പാനിഷ് അഭ്യന്തരയുദ്ധപ്പോരാട്ടം
- സിഡി ഗ്വാഡലഹാര (സ്പെയിൻ), ഒരു സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ക്ലബ്
വിനോദനത്തിൽ:
- ഗ്വാഡലഹാര (ചലച്ചിത്രം), 1943ൽ പുറത്തിറങ്ങിയ ഒരു മെക്സിക്കൻ ചിത്രം
- "ഗ്വാഡലഹാര" (ഗാനം), 1937ൽ പെപെ ഗ്വിസാർ രചിച്ച ഒരു ഗാനം