ഗ്വാനാകോ
ദൃശ്യരൂപം
ഗ്വാനാകോ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Family: | Camelidae |
Genus: | Lama |
Species: | L. guanicoe
|
Binomial name | |
Lama guanicoe (Müller, 1776)
| |
Guanaco range |
ഗ്വാനാകോ, തെക്കേ അമേരിക്കയിൻ സ്വദേശിയായ ഒട്ടകവർഗ്ഗത്തിൽപ്പെട്ട ഒര സസ്തനിയാണ്. നിൽക്കുന്ന അവസ്ഥയിൽ, 1.0 മുതൽ 1.2 മീറ്റർ വരെ (3 അടി 3 ഇഞ്ചു മുതൽ 3 അടി 11 ഇഞ്ചുവരെ) യാണ് ചുമലിൽനിന്നുള്ള ഉയരം.[2] ഓരോ മൃഗത്തിനും 90 മുതൽ 140 കിലോഗ്രാം വരെ തൂക്കമുള്ളതായിരിക്കും (200 മുതൽ 310 lb വരെ).[3]
ഗ്വാനാകോ എന്ന പേര് ദക്ഷിണ അമേരിക്കൻ ക്വച്ചുവ തദ്ദേശീയ ഭാഷാപദമായ ഹ്വാനോകോയിൽനിന്നാണ്. ഗ്വാനാകോ കുഞ്ഞുങ്ങളെ ചുലെൻഗോസ് (chulengos) എന്ന് വിളിക്കുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "Lama guanicoe". IUCN Red List of Threatened Species. 2016. IUCN: e.T11186A18540211. 2016. doi:10.2305/IUCN.UK.2016-1.RLTS.T11186A18540211.en. Retrieved 1 May 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Stahl, Peter W. (4 April 2008). "Animal Domestication in South America". In Silverman, Helaine; Isbell, William (eds.). Handbook of South American Archaeology. Springer. pp. 121–130. ISBN 9780387752280.
- ↑ "Lama guanicoe". Animal Diversity Web. 18 July 2016.
- ↑ "Species Profile: Guanaco". Concervación Patagonia. Archived from the original on 2018-12-25. Retrieved 2017-05-26.