ഗൗരി ഷിൻഡെ
ദൃശ്യരൂപം
ഗൗരി ഷിൻഡെ | |
---|---|
ജനനം | പൂനെ, മഹാരാഷ്ട്ര | ജൂലൈ 6, 1973
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രസംവിധായക |
അറിയപ്പെടുന്നത് | ഇംഗ്ലീഷ് വിംഗ്ലിഷ് (2012) |
ജീവിതപങ്കാളി(കൾ) | ആർ ബാൽകി (2007-ഇതുവരെ) |
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയാണ് ഗൗരി ഷിൻഡെ (ജനനം . ജൂലൈ 6, 1973).ഗൗരിയുടെ പ്രഥമ സംവിധാന സംരംഭം ആണ് ഇംഗ്ലീഷ് വിംഗ്ലിഷ്(2012) എന്ന ചിത്രം .