Jump to content

ചക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പന, തെങ്ങു് എന്നീ വൃക്ഷങ്ങങ്ങളിൽ നിന്നും ലഭിക്കുന്ന 'നീര' എന്ന ദ്രാവകം കുറുക്കി ഉണ്ടാക്കുന്ന മധുരമുള്ള ഭക്ഷ്യവസ്തുവാണു് ചക്കര. കരിമ്പനയിൽ നിന്നെടുക്കുന്ന്തിനാൽ 'കരിപ്പെട്ടി' എന്ന പേരിലും ഇതറിയപ്പെടുന്നു. ചായയിലും കാപ്പിയിലും മധുരത്തിനായി ചക്കര ഉപയോഗിക്കുന്നവരുണ്ടു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചക്കര&oldid=2492334" എന്ന താളിൽനിന്ന് ശേഖരിച്ചത്