ചക്കി നദി
ദൃശ്യരൂപം
ബിയാസ് നദിയുടെ ഒരു വടക്കൻ പോഷകനദിയാണ് ചക്കി.[1] ഇന്ത്യയിലെ ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഇത് പഞ്ചാബിലെ പഠാൻകോട്ട് നഗരത്തിനടുത്തുവച്ച് ബിയാസ് നദിയുമായി സന്ധിക്കുന്നു.

ഇന്ത്യയിലെ പഞ്ചാബിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |