Jump to content

ചങ്ങമ്പുഴ പാർക്ക്

Coordinates: 10°0′59″N 76°18′8″E / 10.01639°N 76.30222°E / 10.01639; 76.30222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10°0′59″N 76°18′8″E / 10.01639°N 76.30222°E / 10.01639; 76.30222 മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി എറണാകുളത്തെ ഇടപ്പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള വിനോദ, സാംസ്കാരിക കേന്ദ്രമാണ് ചങ്ങമ്പുഴ പാർക്ക്.[1]

ചങ്ങമ്പുഴ കൃഷ്ണപിള്ള

[തിരുത്തുക]
പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ചങ്ങമ്പുഴയുടെ പ്രതിമ

മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/online/malayalam/news/story/1136467/2011-08-29/kerala[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചങ്ങമ്പുഴ_പാർക്ക്&oldid=3630963" എന്ന താളിൽനിന്ന് ശേഖരിച്ചത്