ചട്ടക്കാരി (2012-ലെ ചലച്ചിത്രം)
ദൃശ്യരൂപം
ചട്ടക്കാരി | |
---|---|
സംവിധാനം | സന്തോഷ് സേതുമാധവൻ |
നിർമ്മാണം | സുരേഷ് കുമാർ |
കഥ | പമ്മൻ |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | ഷംന കാസിം, ഹേമന്ത് മേനോൻ, ഇന്നസെന്റ്, സുകുമാരി |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | വിനോദ് ഇല്ലംപള്ളി |
ചിത്രസംയോജനം | അജിത്ത് |
സ്റ്റുഡിയോ | രേവതി കലാമന്ദിർ |
റിലീസിങ് തീയതി | 2012 സെപ്റ്റംബർ 13 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പമ്മന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി തോപ്പിൽ ഭാസി തിരക്കഥയെഴുതി 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചട്ടക്കാരി. കെ.എസ്. സേതുമാധവൻ 1974-ൽ സംവിധാനം ചെയ്ത ഇതേ പേരിലുള്ള ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് ഈ ചലച്ചിത്രം[1]. സുരേഷ് കുമാർ രേവതി കലാമന്ദിറിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഹേമന്ത് മേനോൻ, ഷംന കാസിം എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Chattakari remake in just 25 days". Times of India. Archived from the original on 2013-10-20. Retrieved 2012 May 1.
{{cite web}}
: Check date values in:|accessdate=
(help)