ചതുർഫലകം
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/7/70/Tetrahedron.gif/220px-Tetrahedron.gif)
നാലു സമഭുജത്രികോണമുഖങ്ങൾ ചേർന്നതും നാലു മൂലകളുളളതും ആറു ഋജുവും തുല്യവുമായ വക്കുകളുളളതുമായ ത്രിമാനരൂപമാണ് ചതുർഫലകം (tetrahedron)). ഇത് ഒരു പിരമിഡ് പോലെയാണ് കാണപ്പെടുന്നത്. മൂലകളിൽ സന്ധിക്കുന്ന ഏതു രണ്ടു വക്കുകൾ തമ്മിലുളള കോണും 60 ഡിഗ്രി ആയിരിക്കും.
ഒരു സമചതുർഫലകത്തിനുളള സൂത്രവാക്യങ്ങൾ
[തിരുത്തുക]വക്കുകൾ തുല്യമായ ചതുർഫലകത്തെയാണ് സമചതുർഫലകം(regular tetrahedron) എന്നു പറയുന്നത്. ഒരു വക്കിന്റെ നീള a ആയാൽ:
ഉപരിതലവിസ്തീർണം[1] | |
മുഖവിസ്തീർണം | |
ഉയരം[2] | and |
വ്യാപ്തം[1] | and |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Coxeter, Harold Scott MacDonald; Regular Polytopes, Methuen and Co., 1948, Table I(i)
- ↑ Köller, Jürgen, "Tetrahedron", Mathematische Basteleien, 2001
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Tetrahedron എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Weisstein, Eric W., "Tetrahedron" from MathWorld.
- Free paper models of a tetrahedron and many other polyhedra
- An Amazing, Space Filling, Non-regular Tetrahedron that also includes a description of a "rotating ring of tetrahedra", also known as a kaleidocycle.
ഫലകം:Polyhedra ഫലകം:Polyhedron navigator