ഉള്ളടക്കത്തിലേക്ക് പോവുക

ചന്തുപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം 1051-ൽ ജനനം. ഇദ്ദേഹം ഈച്ചര മേനോന്റെ ശിഷ്യനാണ്. ആദ്യവസാനക്കാരൻ, ആശാൻ എന്നീ നിലകളിൽ പ്രസിദ്ധിഭംഗിയും അന്തസ്സുമുള്ള വേഷമത്രേ പണിക്കരുടേത് പച്ച, കത്തിവേഷങ്ങളെല്ലാം ഒരു പോലെപ്രസിദ്ധമാണ്. വീരരസവും ഹാസ്യവും വിശിഷ്യ നന്നാവും. കോടോത്തു വേങ്ങയിൽ കളിയോഗത്തിൽ ആദ്യവസാനക്കാരനും, ആശാനുമായിരുന്ന ചന്തുപ്പണിക്കർ ഇപ്പോൾ അടയാർ കലാക്ഷേത്രത്തിലെ കഥകളിഅദ്ധ്യാപകനാണ്.

[1]

  1. https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kathakali-1957.pdf
"https://ml.wikipedia.org/w/index.php?title=ചന്തുപ്പണിക്കർ&oldid=4440461" എന്ന താളിൽനിന്ന് ശേഖരിച്ചത്