ചന്ദ്രഗിരി നിയമസഭാ മണ്ഡലം
ദൃശ്യരൂപം
ചന്ദ്രഗിരി | |
---|---|
Constituency for the State Legislative Assembly | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ആന്ധ്ര പ്രദേശ് |
ജില്ല | തിരുപ്പതി |
ലോക്സഭാ മണ്ഡലം | ചിറ്റൂർ |
നിലവിൽ വന്നത് | 1951 |
ആകെ വോട്ടർമാർ | 291,734 |
സംവരണം | None |
നിയമസഭാംഗം | |
പ്രതിനിധി | |
കക്ഷി | വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി |
തിരഞ്ഞെടുപ്പ് വർഷം | 2019 |
ചന്ദ്രഗിരി നിയമസഭാ മണ്ഡലം ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലെ ഒരു നിയമസഭാ മണ്ഡലമാണ്. ചിറ്റൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണിത്.[1]
മണ്ഡലത്തിലെ നിലവിലെ എംഎൽഎ 2019 ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയിൽ നിന്ന് വിജയിച്ച ചെവിറെഡ്ഡി ഭാസ്കർ റെഡ്ഡി യാണ്.[2] 2019ലെ കണക്കനുസരിച്ച് മണ്ഡലത്തിൽ ആകെ 291,734 വോട്ടർമാരാണുണ്ടായിരുന്നത്.[3] അതിർത്തി നിർണ്ണയ ഉത്തരവുകൾ (1951) പ്രകാരം 1951-ൽ ഈ മണ്ഡലം സ്ഥാപിതമായി.
അവലംബം
[തിരുത്തുക]- ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. 17 December 2018. pp. 21, 31. Archived from the original (PDF) on 3 October 2018. Retrieved 24 May 2019.
- ↑ "Assembly Election 2019". Election Commission of India. Retrieved 24 May 2019.
- ↑ "Electors Summary" (PDF). Chief Electoral Officer, Andhra Pradesh. 25 May 2019. Retrieved 24 May 2019.