Jump to content

ചന്ദ്രിക കുമാരതുംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രിക കുമാരതുംഗ
ചന്ദ്രിക കുമാരതുംഗ


പദവിയിൽ
November 12, 1994 – November 19, 2005
മുൻഗാമി Dingiri Banda Wijetunga
പിൻഗാമി Dr Mahinda Rajapaksa

പദവിയിൽ
August 19, 1994 – November 14, 1994
മുൻഗാമി Ranil Wickremesinghe
പിൻഗാമി Sirimavo Ratwatte Dias Bandaranaike

ജനനം (1945-06-29) 29 ജൂൺ 1945  (79 വയസ്സ്)
Ceylon, present day Sri Lanka
രാഷ്ട്രീയകക്ഷി Sri Lanka Freedom Party
ജീവിതപങ്കാളി Vijaya Kumaratunga
മക്കൾ Yasodhara and Vimukthi

ശ്രീലങ്കയുടെ നാലാമത്തെ എക്സിക്യുട്ടീവ് പ്രസിഡണ്ടായിരുന്നു ചന്ദ്രിക കുമാരതുംഗ(ജനനം: ജൂൺ 29 1945). 1994 നവംബർ 12 മുതൽ 2005 നവംബർ 19 വരെ ശ്രീലങ്കൻ പ്രസിഡണ്ടായിരുന്ന ഇവർ 2005-ന്റെ അവസാനം വരെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ നേതാവു കൂടിയായിരുന്നു. ശ്രീലങ്കയിലെ രണ്ടു മുൻ ഭരണാധികാരികളുടെ മകളായ ഇവർ ശ്രീലങ്കയിലെ ഏക വനിതാ പ്രസിഡണ്ടാണ്‌.[1] [2]

അവലംബം

[തിരുത്തുക]
  1. "BBC Profile: Chandrika Kumaratunga". BBC News. August 26, 2005.
  2. "Chandrika".

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
ഔദ്യോഗിക പദവികൾ
മുൻഗാമി President of Sri Lanka
1994–2005
പിൻഗാമി
മുൻഗാമി Prime Minister of Sri Lanka
1994
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ചന്ദ്രിക_കുമാരതുംഗ&oldid=4099486" എന്ന താളിൽനിന്ന് ശേഖരിച്ചത്