ചന്ദ്രോത്സവം (ചലച്ചിത്രം)
ദൃശ്യരൂപം
ചന്ദ്രോത്സവം | |
---|---|
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | സന്തോഷ് ദാമോദരൻ |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | മോഹൻലാൽ രഞ്ജിത്ത് മുരളീ മേനോൻ മീന |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ദാമർ സിനിമാസ് |
വിതരണം | ദാമർ ഫിലിംസ് |
റിലീസിങ് തീയതി | 2005 ഏപ്രിൽ 14 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രം ചന്ദ്രോത്സവം 2005-ൽ സിനിമാ പ്രദർശനശാലകളിൽ എത്തി. ദാമർ ഫിലിംസ് പ്രേക്ഷകർക്ക് വിതരണം ചെയ്തിരിക്കുന്നു. മോഹൻലാൽ, മീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – ചിറയ്ക്കൽ ശ്രീഹരി
- രഞ്ജിത്ത് – രാമനുണ്ണി
- മുരളീ മേനോൻ – മേനോത്ത് ബാലചന്ദ്രൻ
- മീന – ഇന്ദുലേഖ
- കൊച്ചിൻ ഹനീഫ – ശ്രീധരൻ
- ജഗദീഷ് – കുട്ടിരാമൻ
- സായി കുമാർ – കരുണാകരൻ
- സ്ഫടികം ജോർജ്ജ് – സർക്കിൾ ഇൻസ്പെക്ടർ കുര്യൻ
- സംവൃത സുനിൽ – മാളവിക
- ജയകൃഷ്ണൻ – നവീൻ
- അഗസ്റ്റിൻ – ജോസ്
- ശ്രീരാമൻ – കുഞ്ഞൂട്ടി
- ഭീമൻ രഘു – പീതാംബരൻ
- വി. ദക്ഷിണാമൂർത്തി – ദേവനാരായണ സ്വാമി
- മണിയൻപിള്ള രാജു – സർക്കിൾ ഇൻസ്പെക്ടർ സുഗതൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- മീന ഗണീഷ് – രാമനുണ്ണിയുടെ അമ്മ
- സീനത്ത് – ശാന്ത
- ഖുശ്ബു – ഡോക്ടർ ദുർഗ്ഗ
- സന്തോഷ് – സഹദേവൻ
സംഗീതം
[തിരുത്തുക]ഗാനരചന ഗിരീഷ് പുത്തഞ്ചേരി. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ
- ഗാനങ്ങൾ
- മുറ്റത്തെത്തും തെന്നലേ – കെ. ജെ. യേശുദാസ്
- നിജദാസ വരദ – കെ. എസ്. ചിത്ര
- പൊന്മുളം തണ്ട് മൂളും – കെ. എസ്. ചിത്ര
- ചെമ്പട പട – എം. ജി. ശ്രീകുമാർ
- ശോബില്ലു – കെ. ജെ. യേശുദാസ്
- ആരാരും കാണാതെ – പി. ജയചന്ദ്രൻ
- ആരാരും കാണാതെ – സുജാത മോഹൻ
- ആരാരും കാണാതെ – പി. ജയചന്ദ്രൻ, സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: അഴകപ്പൻ
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
- കല: സുരേഷ് കൊല്ലം
- സംഘട്ടനം: ത്യാഗരാജൻ
- ചമയം: ഡി. യു. ശങ്കർ
- പ്രൊഡക്ഷൻ കണ്ട്രോളർ: ആന്റോ ജോസഫ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചന്ദ്രോത്സവം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചന്ദ്രോത്സവം – മലയാളസംഗീതം.ഇൻഫോ