ചാമ്പൽ മലയണ്ണാൻ വന്യജീവിസങ്കേതം
ദൃശ്യരൂപം
Grizzled Squirrel Wildlife Sanctuary | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Virudhunagar and Madurai districts |
Nearest city | Madurai |
Coordinates | 9°34′30″N 77°33′30″E / 9.57500°N 77.55833°E |
Area | 480 ച. �കിലോ�ീ. (190 ച മൈ) |
Established | December, 1989 |
Governing body | Tamil Nadu Forest Department |
www |
തെക്കേഇന്ത്യയിലെ പെരിയാർ കടുവസങ്കേതത്തിന്റെ തെക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് ചാമ്പൽ മലയണ്ണാൻ വന്യജീവിസങ്കേതം. ഇത് ശ്രീവില്ലിപുത്തൂർ വന്യജീവിസങ്കേതം എന്നും അറിയപ്പെടുന്നു. 1988 ൽ പ്രഖ്യാപിച്ച ഈ വന്യജീവി സങ്കേതം ചാമ്പൽ മലയണ്ണാൻ എന്ന ജീവിയെ സംരക്ഷിക്കുന്നതിനായി നിർമ്മിച്ചതാണ്. 485.2 ചതുരശ്രകിലോമീറ്റർ ആണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. ഇത് വളരെ നന്നായി സംരക്ഷിക്കപ്പെടുന്ന പാലക്കാട് ചുരത്തിനടുത്തുള്ള വനമാണ്.
പശ്ചിമഘട്ടത്തിന്റെ കിഴക്കേ ജലസംഭരണപ്രദേത്താണ് ഈ വന്യജീവിസങ്കേതം. 1800 അടി വരെ ഉയരമുള്ള അനേകം കൊടുമുടികളും താഴ്‍വാരങ്ങളും നിറഞ്ഞ പ്രദേശമാണ് ഇവിടം.