Jump to content

ചായില്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചായില്യം കൊണ്ടുള്ള മുഖത്തെഴുത്ത്
ചായില്യം (Vermilion (Cinnabar))
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #E34234
B (r, g, b) (227, 66, 52)
HSV (h, s, v) (5°, 77%, 89%)
Source Maerz and Paul[1]
B: Normalized to [0–255] (byte)

ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന പ്രകൃതിദത്തമായ ഒരു വർണ്ണകമാണ് ചായില്യം (ആംഗലേയം: Vermilion). തെയ്യത്തിന്റെ മുഖത്തെഴുത്തിനും ചുവർചിത്രങ്ങൾക്ക് ചുവന്ന നിറം നൽകുന്നതിനും ചായില്യം ഉപയോഗിക്കുന്നു. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു. സംസ്‌കൃതത്തിൽ ഇത് ജാതിലിംഗ എന്നറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. The color displayed in the color box above matches the color called vermilion in the 1930 book by Maerz and Paul A Dictionary of Color New York:1930 McGraw-Hill; the color vermilion is displayed on page 27, Plate 2, Color Sample L11. It is noted on page 193 that the color cinnabar is the another name for the color vermilion.
Wiktionary
Wiktionary
ചായില്യം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ചായില്യം&oldid=3448467" എന്ന താളിൽനിന്ന് ശേഖരിച്ചത്