ചാരുമതി രാമചന്ദ്രൻ
ദൃശ്യരൂപം
Charumathi Ramachandran | |
---|---|
ജനനം | 12 ജൂലൈ 1951 |
കലാലയം | Queen Mary's College |
തൊഴിൽ | Carnatic vocalist |
ജീവിതപങ്കാളി(കൾ) | Trichur V. Ramachandran |
ഒരു കർണാടക സംഗീതജ്ഞയാണ് ചാരുമതി രാമചന്ദ്രൻ (ജനനം: 12 ജൂലൈ 1951).
എം എൽ വസന്തകുമാരിയുടെ ശിഷ്യയാണ്. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സംഗീതത്തിൽ സ്വർണ്ണ മെഡലോടെ അവർ പരിശീലനം നേടി. തന്റെ സംഗീതത്തിൽ ഹിന്ദുസ്ഥാനി രൂപങ്ങൾ അവതരിപ്പിച്ച ആദ്യത്തെ കർണാടക ഗായകരിൽ ഒരാളായിരുന്നു അവർ. [1] [2] [3] [4] [5] [6] [7]
കർണ്ണാടക സംഗീതജ്ഞനായ ത്രിശ്ശൂർ വി. രാമചന്ദ്രന്റെ സഹധർമ്മിണിയാണ്.
അവലംബം
[തിരുത്തുക]- ↑ "Charumathi Ramachandran Profile". chennaionline.com. Archived from the original on 3 March 2016. Retrieved 26 August 2015.
- ↑ "Tamil, the lost language of Carnatic music". The Times of India. 28 April 2014. Retrieved 26 August 2015.
- ↑ "Queen Mary's College, the home of musicians, on song". B Sivakumar. The Times of India. 5 January 2015. Retrieved 26 August 2015.
- ↑ "Treat of Tyagaraja kritis in Texas". 21 May 2010. Retrieved 26 August 2015.
- ↑ "Hail RAMA, the greatest rasika". 18 April 2014. Retrieved 26 August 2015.
- ↑ "On Dikshitar's trail". 6 January 2012. Retrieved 26 August 2015.
- ↑ "Life at 10, Sullivan Street". 29 August 2014. Retrieved 26 August 2015.